ഇന്നു രാവിലെ കട തുറക്കുമ്പോൾ ഒരു അറബിക്കാരൻ വന്നു പുതിയ ബ്രാൻഡിന്റെ ഹലാൽ ബിസ്ക്കറ്റ് വിറ്റു. ഞാൻ ഒരു കേസ് എടുത്തു പരീക്ഷിച്ചു - രുചി കൊള്ളാം, വിലയും ന്യായം. ഇവിടുത്തെ പഴയ മുരുക്ക് ബിസ്കറ്റിനെക്കാൾ വില കുറവാണ്, പക്ഷേ ചേട്ടൻ പറയുന്നു "ഇതു വാങ്ങിയാൽ നമ്മുടെ നാട്ടുകാർക്ക് ജോലി കുറയും". ഞാൻ പറഞ്ഞു: അതു വിപണി തീരുമാനിക്കട്ടെ, ആളുകൾക്ക് എന്തു വേണം എന്ന് അവർക്കറിയാം. അടുത്തൂന്നു വരുന്ന പുതിയ സൂപ്പർമാർക്കറ്റ് വന്നപ്പോ
#locale#ar
Jump in to reply — no account needed.