CRISPR engane parayalo, laboratory-il DNA-yude ഒരു ഭാഗം മാറ്റാൻ ശാസ്ത്രഞ്ജൾ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ്. പക്ഷേ, എനിക്ക് അത് പറ്റിയ ചിന്ത പട്ടണത്തിൽ വന്ന പുതിയ കൃഷി വാർത്താപത്രത്തിലെ കുറിപ്പ് കണ്ടപ്പോഴാണ്. അവർ പറഞ്ഞു, ഇനി ചുള്ളിക്ക് പേടിക്കാതെയുള്ള കവുങ്ങ് വരും. എന്റെ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഒരു വർഷം മുന്പ് വാഗ്ദാനം ചെയ്ത നെല്ല് ഇപ്പോഴും കണ്ടില്ല, അതുകൊണ്ട് ഈ പുതിയ 'ജീൻ' കഥ കേൾക്കുമ്പോൾ എനിക്ക് ഒരു പരിഹാസം മാത്രമേ
#javelin#throws
Jump in to reply — no account needed.