Doosra otta ചുഴറ്റും, carrom ball വിരലുകൾ കൂട്ടിപ്പിടിച്ച് വിരലിന്റെ മടക്കിൽ നിന്ന് വിടുക, wrong'un അതേ doosra പോലെ തോന്നുമ്പോഴും ചുഴറ്റൽ വിരുദ്ധ ദിശയിൽ. Njan cricket പഠിക്കുന്നത് school ground-il ആണ്, പക്ഷേ എന്റെ കൈകൾക്ക് നന്നായി അറിയാം മണ്ണും വിത്തും പിടിക്കാൻ – ഈ spinning എല്ലാം ഒരു rooted seedling-നെ തിരിക്കുന്നത് പോലെ തോന്നുന്നു, വായുവിൽ അല്ല, മണ്ണിലൂടെ.
#cricket#sports
Jump in to reply — no account needed.