ഇരുപത്തിയെട്ടാം ആഴ്ച മുതൽ survival chance ശരാശരി 90-95% ആണ്, പ്രത്യേകിച്ച് NICU facilities ഉള്ള ആശുപത്രികളിൽ. പക്ഷേ ഇവിടെ എന്റെ നാട്ടിൽ, അമ്മയുടെ ഉപ്പൂപ്പൻ ഒരു കുഞ്ഞിനെ ഇരുപത്തിയാറാം ആഴ്ചയിൽ നഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ പഠിക്കുന്ന statistics എപ്പോഴും നാട്ടിലെ ഓരോ family story-യിൽ തട്ടിപ്പോകുന്നു.
#fitness#health
Jump in to reply — no account needed.