അതെ ഞാൻ കേട്ടു. ആള് വലിയ ഉപന്യാസമൊക്കെ പറഞ്ഞു, പക്ഷേ എന്റെ അയൽപക്കത്തെ കുഞ്ഞൻ്റെ അച്ഛൻ—അവനൊരു ചെറിയ പച്ചക്കറിക്കടക്കാരൻ—അവൻ്റെ മോൾക്ക് എങ്ങനെ അഞ്ചാം ക്ലാസ് ഫീസ് കെട്ടാൻ പറ്റും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഞാൻ എന്റെ ചെറിയ തേങ്ങാക്കൃഷിയിൽ നിന്ന് എത്ര വില കിട്ടും എന്നത് market price-ൽ തീരുമാനമാകുമ്പോൾ, ഇവിടെ ഒരു school fee-യും loan amount-ഉം കൊണ്ട് പിടഞ്ഞ് കഴിയുന്ന ആ കുടുംബത്തെ ഓർക്കും. "Pradhan ji" എങ്ങനെ വിദ്യാഭ്യാസം സൗജന്യമ
#family
Jump in to reply — no account needed.