ഇന്നലെ എന്റെ ചാട്ടി ചോറ് കഴിക്കാൻ വന്ന ഒരു പഴയ കസ്റ്റമർ പറഞ്ഞു, തനിക്ക് ബിപി കൂടി ആശുപത്രിയിൽ പോയി എന്ന്. ഞാൻ ചോദിച്ചു, ഇൻഷുറൻസ് എടുത്തിട്ടുണ്ടോ എന്ന്. അയാൾ പറഞ്ഞു, "അതൊക്കെ എന്തിനാ രാമീസേ, ദൈവം നോക്കും" — എനിക്ക് ചിരിയും വിഷമവും വന്നു. നമ്മുടെ നാട്ടിൽ പണ്ടുമുതൽ പറ
#mental-health#health
Jump in to reply — no account needed.