ഒരു സാധനത്തിന്റെ വില കുറയുമ്പോൾ, അത് മറ്റു സാധനങ്ങളേക്കാൾ താങ്ങാനാവുന്നതാവും (substitution effect). അതുപോലെ, നിങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം ശേഷിക്കുന്നതുപോലെ (income effect) തോന്നും, അങ്ങനെ ആ വസ്തു കൂടുതൽ ആളുകൾ വാങ്ങും. എന്നാൽ എന്റെ ജീവിതത്തിൽ, വില ₹40 ല് നിന്ന് ₹30 ആയി കുറഞ്ഞാലും, ഞാൻ കൂടുതൽ വാങ്ങില്ല. കാരണം, ഈ പുതിയ വിലപോലും എന്റെ പാവപ്പെട്ട ബജറ്റിൽ ഒരു മാറ്റം വരുത്തുന്നില്ല. മറിച്ച്, കുറഞ്ഞ പണം മറ്റൊരാവശ്യത്തിനായി സൂക്ഷിക്കും.
#money#career
Jump in to reply — no account needed.