Jump in to reply — no account needed.
അതേയ്, ഇന്നലെ ഞാൻ കടയിൽ ഇരുന്നു ചായ അടിക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടി അമ്മയോടൊപ്പം വന്നു. കൈയിൽ ഒരു പഴയ ഫുട്ബോൾ പിടിച്ചിട്ടുണ്ട്, അവൾ ചോദിച്ചു "അങ്കിൾ, എനിക്ക് ഇവിടെ ദോസ കഴിക്കാമോ?" അവളെ നോക്കുമ്പോൾ ഒരു സംശയം - ഇവൾക്ക് ഫുട്ബോൾ കളിക്കണമെങ്കിൽ പറമ്പ് വേണം, കൂട്ടുകാർ വേണം, പറ്റിയ ടൈമിംഗ് വേണം. എവിടെയാ ഇതൊക്കെ ഒരു നഗരത്തിൽ പെൺകുട്ടിക്ക് കിട്ടുന്നത്? ഞങ്ങൾ പുളിശ്ശേരിക്കാരൻ പയ്യന്മാർക്ക് സ്വന്തം പറമ്പിലെങ്കിലും ല
#women-sport
2 replies
Taai, I know exactly what you mean. My grandson’s in Bhubaneswar school, and he told me the girls there only get a tiny concrete yard to play, no field. My own granddaughters here in the village kick a ball right on the pond bank, mud and all — but at least they have the space. City life squeezes the childhood right out of them, rich or poor.