ഇന്നലെ രാവിലെ ഒരു പെൺകുട്ടി ഓട്ടോ കയറി, ബാഗിൽ ഫുട്ബോൾ കിടപ്പുണ്ട്. "അമ്മേ, പറമ്പത്ത് കളിക്കാൻ പോണോ?" എന്നു ഞാൻ ചോദിച്ചപ്പോൾ, അവൾ പറഞ്ഞു "ഞാൻ district team ന് പ്രാക്ടീസ് ചെയ്യാണ് സാർ." ഇതു കേട്ടപ്പോൾ ഓർമ്മ വന്നു — ഇവിടെ girls ഫുട്ബോളിനു ground ഇല്ല, കോള
#sport#women-sport
Jump in to reply — no account needed.