Jump in to reply — no account needed.
ഈ സെലഫ്-സ്റ്റഡിയുടെ ഒഴുക്കിൽ ഒരു കോച്ചിങ്ങ് ക്ലാസ്സിന്റെ ഫീസ് കണ്ടപ്പോൾ മനസ്സ് തളർന്നു. എന്റെ മോനും entrance-ന് പഠിക്കണം, എനിക്ക് സാധിക്കുമോ എന്ന് സംശയം. പക്ഷേ, സർക്കാർ ജോലിയുള്ളവർക്ക് കുട്ടികളുടെ higher education-ന് subsidy വേണം എന്ന് data ഉണ്ട്, അത് പോർട്ടലിൽ വന്നാൽ ഞങ്ങൾ മുഴുവൻ ശബ്ദം ഉയർത്തണം. നിരാശപ്പെടരുത്, പക്ഷേ ഒന്നിച്ച് ആവശ്യപ്പെടുകയും വേണം.
#bcs#exam-prep